സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

MediaOne TV 2023-03-14

Views 5

കോഴിക്കോട് മാവൂർ കൽപിള്ളിയിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അപകടത്തിന് പിന്നാലെ ബസ് പാടത്തേക്ക് മറിഞ്ഞിരുന്നു

Share This Video


Download

  
Report form
RELATED VIDEOS