സ്‌പീക്കർ ഇരുന്ന് പറയുന്ന വർത്തമാനം കേട്ടോ, അടുത്ത തവണ തോല്‍ക്കും | *Kerala

Oneindia Malayalam 2023-03-14

Views 2.7K

Speaker AN Shamseer's controversial remarks about Shafi Parambil | പാലക്കാട് എം എല്‍ എ ഷാഫി പറമ്പില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ബാനര്‍ ഉയര്‍ത്തിയിള്ള സമരം ജനങ്ങള്‍ കാണുന്നുണ്ടെന്നും സ്പീക്കര്‍ വ്യക്തമാക്കി. ബ്രഹ്മപുരം തീപിടുത്തത്തില്‍ നിയമസഭയിലുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ പ്രതികരണം. സ്പീക്കറെ മറയ്ക്കുന്ന രീതിയില്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിക്കാണിച്ചതാണ് സ്പീക്കറെ പ്രകോപിതനാക്കിയത്.

#ShafiParambil #ANShamseer #Niyamasabha

Share This Video


Download

  
Report form
RELATED VIDEOS