നാളെ ഈ നാല് ജില്ലകളില്‍ ആസിഡ് മഴ, ജനങ്ങള്‍ ജാഗ്രത പാലിക്കുക

Oneindia Malayalam 2023-03-14

Views 2.2K

Kochi People must be alert on first rain after Brahmapuram fire | 12 ദിവസത്തിന് ശേഷം കൊച്ചി ബ്രഹ്‌മപുരം പ്ലാന്റിലെ തീയും പുകയും അടങ്ങി. മാലിന്യ പ്ലാന്റിലെ പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ ഇന്ന് ആരോഗ്യ സര്‍വേ ആരംഭിക്കും. അതേസമയം, വായുവിലെ രാസമലിനീകരണത്തോത് വര്‍ധിച്ചതോടെ ഈ വര്‍ഷത്തെ ആദ്യ വേനല്‍മഴയില്‍ രാസപദാര്‍ഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കുമെന്ന് ഉറപ്പായി


Share This Video


Download

  
Report form
RELATED VIDEOS