മലപ്പുറം കൊണ്ടോട്ടി പുളിക്കലിൽ സംഘടിപ്പിച്ച വ്യത്യസ്തമായ ക്രിക്കറ്റ് മത്സരത്തിന്റെ വാർത്തയാണ് ഇനി .ബാറ്റിനും ബോളിനും സ്റ്റംപിനുമൊപ്പം വീൽ ചെയറുകളും ക്രിക്കറ്റ് ഗ്രൗണ്ടിലുണ്ടായിരുന്നു. ഭിന്നശേഷിക്കാരായ ക്രിക്കറ്റ് താരങ്ങളുടെ വാശിയേറിയ മത്സരത്തിനാണ് പുളിക്കലിലെ ഗ്രൗണ്ട് വേദിയായത്.