രോഗിയെ അറ്റൻഡർ പീഡിപ്പിച്ച കേസ്; പരാതി പിൻവലിക്കാൻ സമ്മർദം ചെലുത്തിയതില്‍ നടപടി

MediaOne TV 2023-03-23

Views 5



കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ അറ്റൻഡർ പീഡിപ്പിച്ച കേസിൽ പരാതി പിൻവലിക്കാൻ യുവതിക്ക് മേൽ സമ്മർദം ചെലുത്തിയ ജീവനക്കാർക്ക് എതിരെ നടപടി

Share This Video


Download

  
Report form
RELATED VIDEOS