ഖത്തറിൽ കെട്ടിടം തകർന്ന് മരിച്ചവരിൽ മൂന്ന് മലയാളികളും

MediaOne TV 2023-03-25

Views 4

ഖത്തറിൽ കെട്ടിടം തകർന്ന് മരിച്ചവരിൽ മൂന്ന് മലയാളികളും; മലപ്പുറം ജില്ലക്കാരായ മുഹമ്മദ് ഫൈസല്‍ പാറപ്പുറവന്‍, നൗഷാദ് മണ്ണറയില്‍,കാസര്‍കോട് പുളിക്കൂര്‍ സ്വദേശി
അഷ്റഫ് എന്നിവരാണ് മരിച്ചത്

Share This Video


Download

  
Report form
RELATED VIDEOS