Bala: എങ്ങാനും ഞാന്‍ പോയാല്‍ നീ ഒരു ഡോക്ടറെ കല്യാണം കഴിക്കണം,നെഞ്ചുതകര്‍ന്ന് ബാല

Filmibeat Malayalam 2023-03-30

Views 12

Actor Bala celebrates second wedding anniversary in hospital with wife and family
കരള്‍ രോഗത്തെ തുടര്‍ന്ന് നടന്‍ ബാല ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. മൂന്നു ദിവസത്തിനുള്ളില്‍ അദ്ദേഹം മേജര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകും. ഇപ്പോഴിതാ ആശുപത്രിയില്‍ നിന്നുള്ള ഒരു വീഡിയോ ബാല ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ്. തന്റെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വീഡിയോയാണിത്



~ED.20~PR.17~HT.24~

Share This Video


Download

  
Report form
RELATED VIDEOS