Kozhikode Train Fire News: Culprit under arrest | എലത്തൂരില്‍ ട്രെയിനില്‍ തീവെപ്പ് നടത്തിയ പ്രതി ഷാരൂഖ് സെയ്ഫി പിടിയില്‍. മാഹാരഷ്ട്രയില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. പുലർച്ചെ മൂന്ന് മണിയോടെ മഹാരാഷ്ട്ര നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
#KozhikodeTrain #KozhikodeTrainFire #KozhikodeTrainFireNews
~PR.16~