IPL 2023: Ruturaj Gaikwad Towel touch against Lucknow super giants | മത്സരം കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോള്‍ അംപയറുടെ ഗുരുതര പിഴവ് വ്യക്തമാക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന് അര്‍ഹിച്ച അഞ്ച് റണ്‍സ് നഷ്ടമാക്കിയെന്നാണ് ആരോപണം.
#IPL2023 #IPL2023CSK #IPLOneindiaMalayalam
~PR.16~ED.21~HT.24~