''മുഖം മറച്ച് നാല് പേർ എത്തി വണ്ടിയിലേക്ക് ബലമായി പിടിച്ചു കയറ്റുകയായിരുന്നു''

MediaOne TV 2023-04-08

Views 3

'മുഖം മറച്ച് നാല് പേർ എത്തി വണ്ടിയിലേക്ക് ബലമായി പിടിച്ചു കയറ്റുകയായിരുന്നു, വണ്ടിയിൽ സ്ഥലമില്ലാതെ വന്നതോടെ എന്നെ പുറത്തേക്ക് തള്ളിയിട്ടു'- അജ്ഞാതർ തട്ടിക്കൊണ്ടുപോയ ഷാഫിയുടെ ഭാര്യ സാനിയ | abducted by unknown persons kozhikod

Share This Video


Download

  
Report form
RELATED VIDEOS