AI Camera In Kerala: Violations in traffic to be caught by Artificial Intelligence Cameras | ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സംസ്ഥാനത്തുടനീളം നാളെ മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങുകയാണ്. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങളില്‍ കര്‍ശന നടപടിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് റോഡുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ എത്തുന്നത്.
tag-
~PR.18~ED.22~HT.24~