ഹൃദയവേദനയോടെ അഭിരാമിയുടെ കുറിപ്പ്!

Oneindia Malayalam 2023-04-21

Views 4.1K

കഴിഞ്ഞ ദിവസമാണ് ഗായകരായ അമൃത സുരേഷിന്റേയും അഭിരാമി സുരേഷിന്റേയും പിതാവായ ഓടക്കുഴല്‍ വാദകന്‍ പി.ആര്‍ സുരേഷ് അന്തരിച്ചത്. അറുപത്തിയൊന്ന് വയസായിരുന്നു പ്രായം. എപ്പോഴും ചുറുചുറുക്കോടെ മക്കള്‍ക്കൊപ്പം നിന്നിരുന്ന മനുഷ്യന്‍ പെട്ടന്ന് ഇല്ലാതായിയെന്നത് ആരാധകര്‍ക്കും വിശ്വസിക്കാനായില്ല.

~PR.18~ED.22~

Share This Video


Download

  
Report form
RELATED VIDEOS