മാമൂക്കോയയുടെ ആരോഗ്യനിലയില്‍ പുരോഗതി; പ്രാര്‍ത്ഥിച്ച് കേരളം

Oneindia Malayalam 2023-04-25

Views 8K

Mamukoya Hospitalized, Here is his health condition
| ഇന്നലെ രാത്രി പൊതുപരിപാടിക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ നടന്‍ മാമുക്കോയയുടെ ആരോഗ്യനിലയില്‍ പുരോഗതി. അര്‍ധരാത്രി രണ്ടരയോടെ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


~PR.18~ED.22~HT.24~

Share This Video


Download

  
Report form