മണിപ്പൂരില്‍ മുഖ്യമന്ത്രി ബൈരേന്‍ സിംഗ് പങ്കെടുക്കേണ്ട വേദിക്ക് തീയിട്ട് ജനക്കൂട്ടം. ചുരഞ്ച്പൂര്‍ ജില്ലയില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇവിടുത്തെ ഓപ്പണ്‍ ജിമ്മും ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്യാനായിരുന്നു മുഖ്യമന്ത്രി എത്തേണ്ടിയിരുന്നത്.ഇവ രണ്ടും തീയിട്ട് നശിപ്പിച്ചിട്ടുണ്ട്.
~PR.18~