രാഹുലിനെ മാതൃകയാക്കൂ; പരിഹസിച്ച് പ്രിയങ്ക | Priyanka Gandhi On PM Modi

Oneindia Malayalam 2023-05-01

Views 5.4K

Priyanka Gandhi mocks PM Narendra Modi |
രാഷ്ട്രീയ എതിരാളികള്‍ വിമര്‍ശനമുന്നയിക്കുമ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരവാദം മുഴക്കുകയാണെന്ന് പരിഹസിച്ച് പ്രിയങ്ക ഗാന്ധി. ജനങ്ങള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ മോദി ഉന്നയിക്കുമെന്ന് പ്രതീക്ഷിച്ച് ഇരിക്കുകയാണ്.

#PriyankaGandhi #PMModi #KarnatakaElections2023

~PR.18~ED.22~HT.24~

Share This Video


Download

  
Report form
RELATED VIDEOS