മുടിഞ്ഞ ബ്ലോക്ക്, വിശന്ന് വലഞ്ഞ് നടുറോട്ടില്‍ ഭക്ഷണം കഴിക്കുന്ന ഡ്രൈവര്‍, ട്രെന്‍ഡായി വീഡിയോ

Oneindia Malayalam 2023-05-31

Views 4.6K

Viral Video: Bengaluru bus driver finishes lunch in traffic | ബംഗളൂരു നഗരത്തിലെ ട്രാഫിക് എപ്പോഴും ചര്‍ച്ചാ വിഷയമാണ്. അത് അനുഭവിക്കുന്നവര്‍ക്ക് വലിയ തല വേദനയും. ഇപ്പോള്‍ സില്‍ക്ക് ബോര്‍ഡ് ജംഗ്ഷനില്‍ നിന്നുള്ള വീഡിയോ വൈറലാവുകയാണ്. ബസ് ഗതാഗതക്കുരുക്കില്‍ പെട്ട് കിടക്കുമ്പോള്‍ ബസ് ഡ്രൈവര്‍ തന്റെ ലഞ്ച് കഴിക്കുന്നതാണ് വീഡിയോയിലുള്ളത്

#BengaluruTraffic #BusDriver

~PR.17~

Share This Video


Download

  
Report form
RELATED VIDEOS