ഞെട്ടിച്ച് സ്റ്റാലിന്‍, അരിക്കൊമ്പന് അരി കാട്ടില്‍ എത്തിച്ച് തമിഴകം, നാണംകെട്ട് കേരള സര്‍ക്കാര്‍

Oneindia Malayalam 2023-06-02

Views 2.9K

Tamil Nadu Forest Dept arranges rice for Arikomban in forest | ദിവസങ്ങള്‍ക്ക് മുന്‍പ് ജനവാസമേഖലയിലിറങ്ങി ഭീതി പടര്‍ത്തിയ അരിക്കൊമ്പനെ കാട്ടില്‍ തന്നെ നിര്‍ത്താന്‍ 'പോംവഴി' കണ്ടെത്തി തമിഴ്നാട് വനം വകുപ്പ്. അരിക്കൊമ്പന്‍ ഇനി അരി തേടി നാട്ടിലേക്കിറങ്ങാതിരിക്കാന്‍ കാട്ടില്‍ അരി എത്തിച്ച് നല്‍കിയിരിക്കുകയാണ് വനം വകുപ്പ്. ഇതിനൊടൊപ്പം ശര്‍ക്കര, പഴക്കുല എന്നിവയും അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചിട്ടുണ്ട് എന്നാണ് വിവരം



~PR.17~ED.21~

Share This Video


Download

  
Report form
RELATED VIDEOS