Kollam Sudhi: Here is how Sudhi's relatives got to know about the tragic news | സുധിയുടെ വീട്ടിലെ കാഴ്ച ആര്‍ക്കും സഹിക്കാന്‍ കഴിയില്ല. കരഞ്ഞു തളര്‍ന്ന് വീണ രേണുവിനെ ആശ്വസിപ്പിക്കാന്‍ കഴിയാതെ നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും നിസ്സഹായരായി നില്‍ക്കുമ്പോള്‍ ഇരുവരുടെയും ഇളയ മകന്‍ ഋതുല്‍ അച്ഛന്‍ എപ്പോള്‍ തിരിച്ചു വരുമെന്ന് ചോദിച്ചു കൊണ്ടേയിരിക്കുന്നു. അവനെന്തറിയാം...
~PR.15~CA.26~