അറബിക്കടലില്‍ രൂപംകൊണ്ട 'ബിപോര്‍ജോയ്' ചുഴലിക്കാറ്റ് അടുത്ത 36 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകുമെന്ന് കേന്ദ്രകാലവസ്ഥാ വകുപ്പ്. ചുഴലിക്കാറ്റ് നിലവില്‍ അറബിക്കടലില്‍ വടക്ക് പറിഞ്ഞാറ് ദിശയില്‍ തുടരുകയാണ്. ഈ സാഹചര്യത്തില്‍ മത്സ്യതൊഴിലാളികള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു
Heavy rains to lash Kerala for next 5 days; Yellow alert in 8 districts today
~ED.22~