ബിപോര്‍ജോയ് കരതൊട്ടു ഒരുലക്ഷംപേരെ ഒഴിപ്പിച്ചു, ഗുജറാത്തില്‍ ശക്തമായ മഴയും കാറ്റും

Oneindia Malayalam 2023-06-15

Views 3.6K

ഗുജറാത്തിലെ കച്ച്, സൗരാഷ്ട്ര മേഖലയിലേക്കാണ് ബിപോര്‍ജോയ് എത്തിയിരിക്കുന്നത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഇവിടെ നിന്ന് ഒരു ലക്ഷത്തോളം ആളുകളെ അഭയാര്‍ത്ഥി കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.

Share This Video


Download

  
Report form
RELATED VIDEOS