AI Camera: കരാര്‍ കമ്പനികള്‍ക്ക് പണം നല്‍കുന്നത് തടഞ്ഞ് ഹൈക്കോടതി

Oneindia Malayalam 2023-06-20

Views 5.8K

High Court Verdict against Kerala Government's AI Camera plan | സംസ്ഥാനത്തെ റോഡ് ഗതാഗത നിയമലംഘനം തടയാനായി എ ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി . ഇതോടൊപ്പം കരാര്‍ കമ്പനികള്‍ക്ക് പണം നല്‍കുന്നതും ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. കരാറുകാര്‍ക്ക് പണം നല്‍കുന്നത് അടക്കമുള്ള കാര്യങ്ങൾ ഇനി കോടതി ഇടപെടലിന് ശേഷമേ ചെയ്യാന്‍ സാധിക്കൂ.


~ED.23~PR.23~HT.24~

Share This Video


Download

  
Report form
RELATED VIDEOS