K Sudhakaran's response at Crime Branch Office |മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ കെ പി സി സി പ്രസിഡന്റും എം പിയുമായ കെ സുധാകരന്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യലിനായാണ് സുധാകരന്‍ എത്തിയത്.
#KSudhakaran #MonsonMavunkal
~PR.18~