സൈന്യത്തെ തകര്‍ക്കുമെന്ന് ഭീഷണി | Wagner Group Vs Putin | Russia Civil War

Oneindia Malayalam 2023-06-24

Views 7.5K

Russia heading for Civil War following Wagner Group's mutiny against Vladimir Putin | റഷ്യന്‍ സൈന്യത്തെ വെല്ലുവിളിച്ച് പുടിന്റെ 'രഹസ്യസേന'യായ വാഗ്‌നര്‍ ഗ്രൂപ്പ്. സൈനിക നേതൃത്വത്തെ തകര്‍ക്കാന്‍ ഏതറ്റം വരേയും പോകുമെന്ന് തലവന്‍ യെവ്ഗിനി പ്രിഗോഷ് പറഞ്ഞു. ടെലിഗ്രാം ചാനലില്‍ അയച്ച ഓഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി.

#VladimirPutin #Russia #WagnerNews

~PR.18~ED.21~HT.24~

Share This Video


Download

  
Report form
RELATED VIDEOS