Everything you need to know about Hajj | ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന മതപരമായ ചടങ്ങാണ് ഹജ്ജ്. ആറ് ദിവസം നീളുന്ന വിവിധ കര്‍മങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഹജ്ജ്. ശാരീരികവും സാമ്പത്തികവുമായ ശേഷിയുള്ളവര്‍ ഹജ്ജ് നിര്‍വഹിക്കണമെന്നാണ് ഇസ്ലാമിക തത്വം. പ്രവാചകന്‍ ഇബ്രാഹീം, പത്നി ഹാജറ, മകന്‍ ഇസ്മാഈല്‍ എന്നിവരുമായി ബന്ധപ്പെട്ട ഓര്‍മ പുതുക്കലാണ് ഹജ്ജിലെ കര്‍മങ്ങള്‍. എങ്ങനെയാണ് ഹജ്ജ് നിര്‍വഹിക്കേണ്ടതെന്ന് പ്രവാചകന്‍ മുഹമ്മദ് അനുചരന്മാര്‍ക്ക് കാണിച്ചുകൊടുത്തിട്ടുണ്ട്. ഇതുപ്രകാരമാണ് മുസ്ലിങ്ങള്‍ ഹജ്ജ് നിര്‍വഹിച്ചുവരുന്നത്
#Hajj #SaudiArabia #Muslim
~PR.17~ED.22~HT.24~