Minister ChinjuRani has confirmed that Nandini has stopped their expansion plan In Kerala | കേരളത്തില്‍ നന്ദിനിയുടെ പുതിയ ഔട്ട്ലെറ്റുകള്‍ തുറക്കില്ലെന്ന് മന്ത്രി ചിഞ്ചുറാണി. ഇത് സംബന്ധിച്ച ഉറപ്പ് കർണാടക മില്‍ക്ക് ഫെഡറേഷനില്‍ നിന്നും ലഭിച്ചതായും മന്ത്രി വ്യക്തമാക്കി
~PR.16~ED.21~HT.24~