ഖത്തറിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു

MediaOne TV 2023-06-29

Views 0

ഖത്തറിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു... കരുനാഗപ്പള്ളി സ്വദേശികളായ റോഷിൻ ജോൺ, ഭാര്യ ആൻസി ഗോമസ്, സഹോദരൻ ജിജോ ഗോമസ് എന്നിവരാണ് മരിച്ചത്

Share This Video


Download

  
Report form
RELATED VIDEOS