Suresh Gopi's chances of becoming a Loksabha MP |
കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചേക്കുമെന്ന് സൂചന. തിങ്കളാഴ്ച ചേരുന്ന വിശാല മന്ത്രിസഭ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടേക്കും. വൈകീട്ട് നാലിനാണ് യോഗം ചേരുക. പുനഃസംഘടനയില്‍ കേരളത്തില്‍ നിന്നും കെ ശ്രീധരനേയും സുരേഷ് ഗോപിയേയും പരിഗണിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
~PR.18~ED.23~HT.24~