Congress leader Rahul Gandhi to visit relief camps in Manipur's Moirang today | കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനം ഇന്നും തുടരും. മെയ്‌തെയ് വിഭാഗങ്ങളുടെ ക്യാമ്പുകളാണ് രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിക്കുക. ഇന്നലെ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ അതീവ ജാഗ്രത തുടരുന്നതിനിടിയാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തില്‍ എതിര്‍പ്പുമായി മണിപ്പൂര്‍ പൊലീസ് രംഗത്ത് വന്നു. റോഡുമാര്‍ഗ്ഗം പോകാന്‍ കഴിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. എന്നാല്‍ യാത്ര മാറ്റില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്
#RahulGandhi #Manipur #RahulGandhiCongress
~PR.17~ED.21~HT.24~