ഏക സിവില്‍ കോഡ്; ബിജെപിയുടെ സഖ്യകക്ഷിക്കും ആശങ്ക, 'ഇന്ത്യ എന്ന ആശയത്തിനെതിര്'

Oneindia Malayalam 2023-07-01

Views 1

ഇന്ത്യ എന്ന ആശയത്തിന് ഏകസിവില്‍ കോഡ് എതിരാണ് എന്ന് മേഘാലയ മുഖ്യമന്ത്രി കൊര്‍ണാഡ് സാങ്മ പ്രതികരിച്ചു. എന്‍പിപി അധ്യക്ഷനാണ് സാങ്മ

Share This Video


Download

  
Report form
RELATED VIDEOS