KSEB Vs MVD: Battle continues | സംസ്ഥാനത്ത് നിരത്തുകളില്‍ സ്ഥാപിച്ച എ ഐ ക്യാമറകള്‍ വഴി പിഴ ഈടാക്കിയതോടെ ആരംഭിച്ച കെ എസ് ഇ ബി - എം വി ഡി പോര് അവസാനിക്കുന്നില്ല. ഏറ്റവും ഒടുവിലായി കാസര്‍ഗോഡ് കെ എസ് ഇ ബിക്ക് വേണ്ടി ഓടുന്ന വാഹനത്തില്‍ കെ എസ് ഇ ബി എന്ന നീല ബോര്‍ഡ് വച്ചതിന് എം വി ഡി 3250 രൂപ പിഴ ചുമത്തി.
#KSEB #MVD
~PR.18~ED.21~HT.24~