''ഹലോ ഗയ്‌സ്... ഇവിടെ മൊത്തം സീനാണ്''; ഒരു വശത്ത് ആർത്തലച്ചെത്തുന്ന തിരമാലകൾ, വീടിനകം മുഴുവൻ വെളളവും

MediaOne TV 2023-07-07

Views 419

''ഹലോ ഗയ്‌സ്... ഇവിടെ മൊത്തം സീനാണ്''; ഒരു വശത്ത് ആർത്തലച്ചെത്തുന്ന ഭീമൻ തിരമാലകൾ, മറുവശത്ത് വീടിനകം മുഴുവൻ വെളളം... പക്ഷെ പ്രതിസന്ധികൾക്കിടയിലും കണ്ണമാലിയിലെ പ്രശ്‌നങ്ങൾ തന്റെ വ്‌ളോഗിങ്ങിലൂടെ പുറംലോകത്തെ അറിയിക്കുന്ന ടെർസിയെന്ന മിടുമിടുക്കിയെ കാണാം

Share This Video


Download

  
Report form
RELATED VIDEOS