Bheeman Raghu joined CPIM | ബി ജെ പി ബന്ധം ഉപേക്ഷിച്ച നടന്‍ ഭീമന്‍ രഘു സിപിഎമ്മിലേക്ക്. സി പി എം സംസ്ഥാന കമ്മിറ്റി ഓഫീസായി എ കെ ജി സെന്ററിലെത്തിയ ഭീമന്‍ രഘു, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി
#BJP #BheemanRaghu
~PR.18~ED.22~HT.24~