വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട നാട്ടില്‍ MLA, മുഖത്തടിച്ച് ഓടിച്ച് വീട്ടമ്മ, ദൃശ്യങ്ങള്‍

Oneindia Malayalam 2023-07-13

Views 4.8K

Woman slaps JJP MLA visiting Haryana's flood-affected areas- Watch|ഹരിയാനയിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പോയ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) എം എല്‍ എ ഈശ്വര്‍ സിംഗിനെ അടിച്ച് സ്ത്രീ. ഗുല ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് ഈശ്വര്‍ സിംഗിനെ സ്ത്രീ കവിളില്‍ അടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്

Share This Video


Download

  
Report form
RELATED VIDEOS