പെരുമൺ - പേഴുംതുരുത്ത് ജങ്കാർ സർവീസ് നിർത്തി; ദുരിതത്തിലായി നാട്ടുകാരും വിനോദ സഞ്ചാരികളും

MediaOne TV 2023-07-15

Views 0

കൊല്ലം പെരുമൺ - പേഴുംതുരുത്ത് ജങ്കാർ സർവീസ് നിർത്തിവച്ചതോടെ ദുരിതത്തിലായി നാട്ടുകാരും വിനോദ സഞ്ചാരികളും, ജങ്കാറിന്റെ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി അനുമതി നൽകാൻ വൈകുന്നതാണ് ബുദ്ധിമുട്ടിന് കാരണം.

Share This Video


Download

  
Report form
RELATED VIDEOS