രണ്ടേ രണ്ട് വരിയില്‍ പ്രണയ ലേഖനം എഴുതിയ ഉമ്മന്‍ ചാണ്ടി, ആ വാക്കുകള്‍ ഇങ്ങനെ

Oneindia Malayalam 2023-07-18

Views 1

Mariamma about husband Oommen Chandy's first love letter
മറിയാമ്മയുടെ നായകനായി മാറുന്നതിനും വര്‍ഷങ്ങള്‍ മുമ്പ് തന്നെ പുതുപ്പള്ളിക്കാരുടെ ജനപ്രിയ നായകനായിരുന്നു ഉമ്മന്‍ ചാണ്ടി. രണ്ടാം തവണയും എംഎല്‍എയായിരിക്കെ 1977 മെയ് 30 നാണ് കുഞ്ഞൂഞ്ഞ് മറിയാമ്മുടെ കൈ പിടിക്കുന്നത്. തലേദിവസം പത്രത്തില്‍ നല്‍കിയ പരസ്യം കണ്ടാണ് അടുത്ത് അറിയാവുന്നവര്‍ പോലും വിവാഹക്കാര്യം അറിയുന്നത്. വിവരം അറിഞ്ഞ് പല അടുപ്പക്കാരും കോട്ടയത്തേക്ക് എത്തുമ്പോഴേക്കും വിവാഹം കഴിഞ്ഞിരുന്നു

#Mariamma #OommenChandy #OommenChandyNews

~PR.17~ED.22~HT.24~

Share This Video


Download

  
Report form
RELATED VIDEOS