കേരള പൊലീസിന്‍റെ 'നിക്കർ യൂണിഫോം' അടിമുടി മാറ്റിയ ആ ആഭ്യന്തരമന്ത്രി; ഉമ്മൻചാണ്ടിയുടെ വിപ്ലവം

MediaOne TV 2023-07-19

Views 6

കഞ്ഞിമുക്കി വടിയാക്കിയ നിക്കറും കൂര്‍ത്ത മുനയുള്ള തൊപ്പിയും, കേരള പൊലീസിന്‍റെ വേഷം ഒരുകാലത്ത് ഇങ്ങനെയായിരുന്നു... 40 വര്‍ഷം മുന്‍പ് ഒരു 38 കാരന്‍ ആഭ്യന്തര മന്ത്രി ഈ വേഷവിധാനങ്ങളെയെല്ലാം മാറ്റിമറിച്ചു... ; കേരള പൊലീസിന്‍റെ ഓര്‍മകളിലെ ഉമ്മന്‍ചാണ്ടി

Share This Video


Download

  
Report form