മണിപ്പൂർ കലാപത്തിനിടെ കേരളത്തിൽ എത്തിയ കുട്ടി ഇനി കേരളത്തിന്‍റെ ദത്തുപുത്രി, കാണാന്‍ മന്ത്രിയെത്തി

MediaOne TV 2023-07-21

Views 5

മലയാളം അത്ര പരിചിതമായിട്ടില്ല. ഇംഗ്ലീഷിൽ പറയാൻ അറിയാവുന്നത് സ്വന്തം പേര് മാത്രം...; മണിപ്പൂർ കലാപത്തിനിടെ കേരളത്തിൽ എത്തിയ കുട്ടി ഇനി കേരളത്തിന്‍റെ ദത്തുപുത്രി, കാണാന്‍ ശിവന്‍കുട്ടിയെത്തി

Share This Video


Download

  
Report form