ട്രക്ക് ഓടിച്ച് ഒരു കോടി ശമ്പളം നേടുന്ന പെണ്‍കുട്ടി,ജോലി വെറും 6മാസം, ഞെട്ടിക്കും ജീവിതം

Oneindia Malayalam 2023-07-25

Views 6

പണ്ട് കാലത്ത് ചരക്കുമായി ദിവസങ്ങളോളമുള്ള ട്രക്ക് യാത്രകള്‍ക്ക് പുരുഷന്മാരായിരുന്നു വളയം പിടിച്ചത്. എന്നാല്‍ ഇന്ന് കാലം മാറി. ഡ്രൈവിംഗ് മേഖലകളിലേക്ക് സ്ത്രീകള്‍ വലിയ രീതിയില്‍ കടന്നുവരുകയാണ്. അങ്ങനെയിരിക്കെ സോഷ്യല്‍ മീഡിയയില്‍ ഒരു ട്രെക്ക് ഡ്രൈവറെ കുറിച്ചുള്ള കഥയാണ് വൈറലാകുന്നത്. ഈ വനിത ട്രക്ക് ഡ്രൈവര്‍ക്ക് ഒരുപാട് പ്രേത്യേകതകളുണ്ട്. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്നുള്ള ആഷ്‌ലിയയെ കുറിച്ചാണ് പറഞ്ഞുവരുന്നത്‌

Share This Video


Download

  
Report form
RELATED VIDEOS