Viral Video: Leopard, Cub Enter Sets Of Marathi TV Serial In Mumbai| ഗൊരെഗാവ് ഫിലിം സിറ്റിയിലെ സീരിയില്‍ സെറ്റില്‍ പുലി ഇറങ്ങി. പുലിക്കൊപ്പം പുലിക്കുഞ്ഞും ഉണ്ടായിരുന്നു. പുലിയിറങ്ങിയ സമയത്ത് സീരിയലിന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം. പുലി സെറ്റിന്റെ മേല്‍ക്കൂരയിലൂടെ നടന്നുവരുന്നത് വീഡിയോയില്‍ കാണാം