തന്റെ വീട്ടില്‍ നിന്ന് പണം കവര്‍ന്ന ജോലിക്കാരിയെ പിരിച്ചു വിടാതെ ശോഭന ചെയ്തത് കണ്ടോ

Oneindia Malayalam 2023-07-29

Views 11.7K

Actress Shobana forgives housekeeper, reinstates after Rs 41,000 theft|നടി ശോഭനയുടെ ചെന്നൈയിലെ വീട്ടില്‍ മോഷണം. വീട്ടുജോലിക്കാരി കടലൂര്‍ സ്വദേശിയായ വിജയയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ശോഭനയുടെ അമ്മയെ ശുശ്രൂഷിക്കാനായി എത്തിയ വിജയ, മാര്‍ച്ച് മുതലാണ് മോഷണം തുടങ്ങിയത്

Share This Video


Download

  
Report form