ദുബൈ നഗരത്തിൽ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധന

MediaOne TV 2023-07-30

Views 2

ദുബൈ നഗരത്തിൽ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധന. ഈ വര്‍ഷം യാത്രക്കാരുടെ എണ്ണം 11 ശതമാനം വര്‍ധിച്ചതായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു

Share This Video


Download

  
Report form