''പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് എന്റെ പേര് വെട്ടാൻ ഇടപെടലുണ്ടായത് ഡൽഹിയിൽ നിന്ന്''

MediaOne TV 2023-07-31

Views 8

'സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് തന്റെ പേര് വെട്ടാൻ ഇടപെടലുണ്ടായത് ഡൽഹിയിൽ നിന്ന്, തന്നേക്കാൾ ജൂനിയറായ ദ്യോഗസ്ഥൻ പൊലീസ് മേധാവിയായപ്പോൾ വിരമിക്കാൻ ആഗ്രഹിച്ചിരുന്നു, കെ.എസ് ആർടിസിയുടെ ശാപം തൊഴിലാളി സംഘടനകളാണ്', -ടോമിൻ ജെ.തച്ചങ്കരി മീഡിയവണിനോട്‌

Share This Video


Download

  
Report form
RELATED VIDEOS