UK യില്‍ ബ്ലോക്കിനിടെ ഡാന്‍സുമായി മലയാളി വിദ്യാര്‍ഥികള്‍, കിട്ടിയ മുട്ടന്‍ പണി കണ്ടോ

Oneindia Malayalam 2023-08-03

Views 6.2K

Viral Video: Malayali students danced in the middle of the road in the UK during the traffic jam, here is what happened next | യുകെയില്‍ ട്രാഫിക്ക് ബ്ലോക്കിനിടെ മലയാളികളായ യുവാക്കളും യുവതികളും ചേര്‍ന്ന് ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യാന്‍ വേണ്ടി റോഡില്‍ നിന്ന് ഡാന്‍സ് കളിച്ചു. സംഭവം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഡാന്‍സ് വൈറലായെങ്കിലും സംഭവം കൈവിട്ട് പോയി. ഇപ്പോള്‍ വീഡിയോയ്ക്ക് രൂക്ഷമായ വിമനര്‍ശനമാണ് വന്നുകാെണ്ടിരിക്കുന്നത്.

#UK #ViralVideo #Reels


~PR.17~ED.21~HT.24~

Share This Video


Download

  
Report form
RELATED VIDEOS