Citroen C3 Aircross Malayalam Review | Just Another French Quirk? | #KurudiPeppe

Views 3

Citroen C3 Aircross MALAYALAM Review By Manu Kurian | ഇന്ത്യൻ വിപണിയിൽ സിട്രണ്ന്റെ നാലാമത്തെ മോഡലാണിത്. 5 സീറ്റർ 5+2 സീറ്റർ കോൺഫിഗറേഷനിൽ C3 എയർക്രോസ് ലഭ്യമാണ്. 1.2 ലിറ്റർ ടർബ്ബോ പെട്രോൾ എഞ്ചിനും 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായി വരുന്ന വാഹനത്തിൽ ഒട്ടനവധി സവിശേഷതകളും ഫീച്ചറുകളും നിർമ്മാതാക്കൾ നൽകുന്നുണ്ട്. C3 എയർക്രോസിന്റെ പൂർണ്ണ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.

#Citroen #CitroenC3Aircross #CitroenC3AircrossMalayalamReview #drivesparkvideo #CitroenC3Aircrossprice #CitroenC3Aircrossfeatures

Share This Video


Download

  
Report form
RELATED VIDEOS