സിദ്ദിഖിന്റെ ആരോഗ്യസ്ഥിതി ഇങ്ങനെ, ജീവൻ നിലനിർത്തുന്നത് എക്‌മോ

Oneindia Malayalam 2023-08-08

Views 4.6K

Filmmaker Siddique on ECMO support; condition critical|സംവിധായകന്‍ സിദ്ധീഖിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഇപ്പോഴും എക്‌മോ പിന്തുണയിലാണ് അദ്ദേഹം ഉള്ളതെന്നാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം റിവ്യൂ യോഗം ചേര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്ത് വിടും

Share This Video


Download

  
Report form