Chandy Oommen announced as candidate for Puthuppally Elections, Mariyam Chandy's Response | പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ കുടുംബത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ തന്നെയായിരിക്കുമെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയം ഉമ്മന്‍. കോണ്‍ഗ്രസ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ പേര് പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും മറിയം ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.
~PR.18~ED.22~HT.24~