ജയിലറില്‍ രജനിക്ക് മേല്‍ വിനായകന്റെ വിളയാട്ടം,തേഞ്ഞൊട്ടി ഇടവേള ബാബു

Oneindia Malayalam 2023-08-11

Views 10.3K

Why Edavela Babu Faces Social Media Wrath For Vinayakan's Performance In Jailer | ഇതിനോടകം തന്നെ മികച്ച നടന്‍ എന്ന പേരെടുത്തിട്ടുള്ള വിനായകന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരിക്കും ജയിലറിലേത്. എന്നാല്‍ വിനായകന്റെ പ്രകടനത്തോടൊപ്പം എയറിലായിരിക്കുന്നത് മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണസമയത്ത് വിനായകന്‍ പറഞ്ഞ കാര്യങ്ങള്‍ വിവാദമായിരുന്നു..

#Jailer #JailerMovie

~PR.17~ED.23~HT.24~

Share This Video


Download

  
Report form
RELATED VIDEOS