V Sivankutty says the chapter which was removed by NCERT will be taught in Kerala Syllabus | കേന്ദ്രസര്‍ക്കാര്‍ എന്‍ സി ഇ ആര്‍ ടി പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്ത പാഠഭാഗങ്ങള്‍ കേരളത്തില്‍ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എന്‍ സി ഇ ആര്‍ ടി സിലബസില്‍ നിന്ന് ഒഴിവാക്കിയ ഗുജറാത്ത് കലാപം, മഹാത്മാഗാന്ധി വധം, ജവഹര്‍ലാല്‍ നെഹ്റുവിന്റെ കീഴിലുള്ള ഇന്ത്യ തുടങ്ങിയ അധ്യായങ്ങള്‍ കേരള സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് ശിവന്‍കുട്ടി അറിയിച്ചു.
#VSivankutty #KeralaNews #NCERT
~PR.23~ED.22~HT.24~