ഷിംലയിൽ ക്ഷേത്രം ഉരുൾപ്പൊട്ടലലിൽ തകർന്ന് പോയി, നടുക്കുന്ന ദൃശ്യങ്ങൾ

Oneindia Malayalam 2023-08-14

Views 6.5K

Temple collapsed in Shimla, Visuals | ഷിംലയിൽ ഉരുൾപൊട്ടലിനെ തുടർന്ന് ക്ഷേത്രം തകർന്ന് 9 മരണം. സുമ്മർഹില്ലിലെ ശിവക്ഷേത്രമാണ് തകർന്നത്. ക്ഷേത്രത്തിലെത്തിയ 20 ഓളം പേർ ഇവിടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

#Shimla #ShimlaFlood

~PR.23~ED.22~HT.24~

Share This Video


Download

  
Report form
RELATED VIDEOS