If Priyanka Gandhi Fights From Varanasi Against PM Modi, She Will Win For Sure; Congress Claim | വരാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടകമായ വാരണാസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് വീണ്ടും യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍. പ്രിയങ്ക മത്സരത്തിനിറങ്ങിയില്‍ എല്ലാ ജാതി-മത-സമുദായങ്ങളുടേയും പിന്തുണ ഉറപ്പാക്കാന്‍ സാധിക്കുമെന്നും മോദിയെ പരാജയപ്പെടുത്തി മണ്ഡലം പിടിക്കാന്‍ കഴിയുമെന്നുമാണ് വാരണാസിയില്‍ നിന്നുള്ള നേതാക്കള്‍ പറയുന്നത്
#PriyankaGandhi #Varanasi #PriyankaChopra
~PR.17~ED.22~HT.24~